Surprise Me!

രാഹുലിന്റെ വരവ് CPMനെ വിറളിപിടിപ്പിച്ചു", ചെന്നിത്തല

2019-04-03 1 Dailymotion

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് രാഹുൽ വരുന്നത്. തെക്കെ ഇന്ത്യയിലെ ബിജെപിയെ തൂത്തെറിയുക എന്നതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പകരുന്ന സന്ദേശം.

Buy Now on CodeCanyon