ചോറിങ്ങും കൂറങ്ങും എന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ കണ്ണൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള വിശേഷണമായി. സര്‍ക്കാര്‍ ശമ്പളവും അധിക വേതനവും വാങ്ങി ഇവര്‍ തെരഞ്ഞെടുപ്പു ജോലികളില്‍ വ്യാപൃതരാണ്. എന്നാല്‍ ഇതുകാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനല്ല ഭരണകക്ഷിയായ സിപിഎമ്മിനെ സഹായിക്കാനാണെന്നു മാത്രം.<br /><br /><br /><br />udf against election officials in kannur