വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനെത്തിയ വേളയില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ്‌ഷോക്കിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് പരിക്കേറ്റ ഇന്ത്യ എ ഹെഡ് എന്ന ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്സന്‍ ആശുപത്രി വിട്ട് തിരുവനന്തപുരത്തേക്ക് പോയി. കൈക്കും തോളെല്ലിനും പരിക്കേറ്റ റിക്‌സനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക വാഹനത്തിലായിരുന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.<br /><br />rahul gandhi's road show in wayanad the injured journalist discharge<br /><br />