Surprise Me!

സരിത എസ്. നായർ ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി

2019-04-06 1 Dailymotion

സ്വതന്ത്ര സ്ഥാനാർഥി സരിത എസ്. നായർ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്മേൽ അപ്പീൽ പോയിരിക്കുകയാണെന്ന് സ്ഥാനാർഥിയെ പ്രതിനിധാനം ചെയ്തെത്തിയ അഭിഭാഷകൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയത്.സോളാർ കേസുമായി ബന്ധപ്പെട്ടാണ് സരിത രണ്ട് കേസുകളിൽ ശിക്ഷയനുഭവിച്ചത്<br /><br />#sarithsnair #loksabhaelection2019

Buy Now on CodeCanyon