Surprise Me!

പ്രചാരണ വണ്ടിയിൽ നിന്ന് വീണത് വടിവാൾ അല്ലെന്ന് സിപിഎം

2019-04-06 456 Dailymotion

പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിന്‍റെ വാഹന പ്രചാരണജാഥക്കിടെ വടിവാൾ കണ്ടെത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എൽഡിഎഫ് പര്യടനത്തിനിടെ മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് ആയുധം തെറിച്ചു വീഴുകയായിരുന്നു.<br /><br />ldf candidate rally with arms caught in mobile camera is not a weapon<br /><br />

Buy Now on CodeCanyon