Surprise Me!

രാഹുലിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല, ഉദ്ധവ് താക്കറെ

2019-04-08 178 Dailymotion

wont let rahul gandhi win by supporting traitors says uddhav thackeray<br />കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തീവ്രവാദ വിരുദ്ധ നയത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ ഒരിക്കലും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയാവാന്‍ അനുവദിക്കില്ല. രാജ്യദ്രോഹികളെ പിന്തുണച്ച് കൊണ്ട് അധികാരത്തിലെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ തടയുമെന്നും ഉദ്ധവ് പറഞ്ഞു.<br />

Buy Now on CodeCanyon