Surprise Me!

മോദിയെ വനോളം പുകഴ്ത്തി വരുൺ ഗാന്ധി

2019-04-08 179 Dailymotion

No prime minister in the past had brought as much glory to India as PM Modi had, Varun Gandhi<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വനോളം പുകഴ്ത്തി വരുൺ ഗാന്ധി. തന്റെ കുടുംബത്തിൽ നിന്നും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവരേക്കാൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കാനായത് നരേന്ദ്ര മോദിക്കാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ഫിലിപിത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.<br />

Buy Now on CodeCanyon