Surprise Me!

വെടിക്കെട്ട് പ്രകടനവുമായി വിന്‍ഡീസ് താരങ്ങൾ

2019-04-08 73 Dailymotion

Top 5 Windies players who can have a major impact in IPL<br />ഐപിഎല്ലിന്റെ പേര് കരീബിയന്‍ പ്രീമിയര്‍ ലീഗെന്ന് (സിപിഎല്‍) മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഇതിനൊരു കാരണം വിന്‍ഡീസ് താരങ്ങളുടെ പ്രകടനം തന്നെയാണ്. ടൂര്‍ണമെന്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കരീബിയന്‍ താരങ്ങളുടെ പേരിലാണെന്നു കാണാം. ഇവ ഏതൊക്കെയെന്നു നോക്കാം.<br />

Buy Now on CodeCanyon