Angry RCB fans throw team flags in the field after heartbreaking losses<br />ബൗളര്‍മാര്‍ തീര്‍ത്തും പരാജയപ്പെടുമ്പോള്‍ കാഴ്ചക്കാരാനായി നില്‍ക്കാനെ കോലിക്ക് സാധിക്കുന്നുള്ളു. എന്നാല്‍ ബംഗളൂരുവിന്റെ മോശം പ്രകടനം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത് ബി.സി.സി.ഐക്കാണ്. ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലും അഭിപ്രായങ്ങളുയരുന്നു.