Surprise Me!

റണ്‍ മഴ പ്രതീക്ഷിച്ച്‌ ക്രിക്കറ്റ് ആരാധകര്‍

2019-04-08 131 Dailymotion

punjab won the toss and opt to bowl<br />ഐപിഎല്ലിലെ 22ാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ തോല്‍വിയേറ്റുവാങ്ങിയ ഇരുടീമുകളും വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാണ് ഇറങ്ങിയത്.<br />

Buy Now on CodeCanyon