Surprise Me!

ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമ‌ിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

2019-04-09 1 Dailymotion

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമ‌ിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സി.പി.എം പ്രവർത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് കേസെടുത്തത്. പതിനേഴുകാരിയുടെ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വച്ച് നടന്ന പൂജയുടെ മറവിൽ ആയിരുന്നു ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്<br /><br />#Tribalpeople #Girlchild #Cheruvancheri

Buy Now on CodeCanyon