Surprise Me!

ലൂസിഫർ തകർത്ത റെക്കോർഡുകൾ കണ്ടോ...? | filmibeat Malayalam

2019-04-09 303 Dailymotion

mohanlal enters second time the 100 crore club<br />മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനിക്കാനുള്ള നിമിഷാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. റിലീസിനെത്തി ആദ്യ ഏട്ട് ദിവസങ്ങള്‍ കൊണ്ട് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. സംവിധായകനും നടനും നിര്‍മാതാവുമടക്കം ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലൂസിഫറിന് ഈ വിജയം നേടി തന്നതില്‍ ആരാധകരോട് നന്ദിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.<br />

Buy Now on CodeCanyon