Surprise Me!

സിസ്റ്റർ അഭയാ കേസിൽ പ്രതികൾക്ക് തിരിച്ചടി

2019-04-09 13 Dailymotion

വിചാരണ ഘട്ടത്തിൽ ഒന്നും മൂന്നും പ്രതികൾ വിടുതൽ ഹർജി നൽകിയെങ്കിലും സി.ബി.ഐ കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ്

Buy Now on CodeCanyon