Surprise Me!

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

2019-04-09 2 Dailymotion

ravi shankar prasad walks out of tv interview<br />ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. ചാനല്‍ ചര്‍ച്ചകള്‍ക്ക് പ്രേക്ഷകര്‍ ഇരട്ടിയായിട്ടുണ്ട്. നേതാക്കളെ വിളിച്ചിരുത്തി അഭിപ്രായം തേടുന്ന വേളകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു അവസരമാണ്. തങ്ങളുടെ നിലപാടുകളും നേട്ടങ്ങളും ചെലവില്ലാതെ പ്രചരിപ്പിക്കാനുള്ള അവസരം. പലപ്പോഴും ചര്‍ച്ചകള്‍ പരിധിവിട്ട് ചൂടുപിടിക്കാറുണ്ട്.<br /><br />

Buy Now on CodeCanyon