KM Mani Passed Away; Oommen chandy Response<br /> കെഎം മാണിയുടെ വേര്‍പ്പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണി തനിക്ക് സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല. ആത്മവിശ്വാസം തന്ന നേതാവ് കൂടിയായിരുന്നു. വളരെ നീണ്ട കാലത്തെ പാര്‍ട്ടി ബന്ധവും വ്യക്തി ബന്ധവും തങ്ങള്‍ തമ്മിലുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.<br />