Surprise Me!

ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? | Oneindia Malayalam

2019-04-10 69 Dailymotion

india's predicted team for upcoming odi world cup<br />ഇംഗ്ലണ്ടില്‍ മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഏപ്രില്‍ 15നു തിങ്കളാഴ്ചയാവും ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.<br /><br />

Buy Now on CodeCanyon