Surprise Me!

പത്തനംതിട്ടയില്‍ യുഡിഎഫും ബിജെപിയും കണ്ണുവയ്ക്കുന്ന ശബരിമല വിശ്വാസികളുടെ വോട്ടിലാണ്

2019-04-10 4 Dailymotion

മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പത്തനംതിട്ടയില്‍ യുഡിഎഫും ബിജെപിയും കണ്ണുവയ്ക്കുന്ന ശബരിമല വിശ്വാസികളുടെ വോട്ടിലാണ്. വിശ്വാസികളെ നോവിക്കാതിരിക്കാൻ നവോത്ഥാനം പറയാതെ വികസനത്തിൽ ഊന്നിയാണ് ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിൻറെ പ്രചാരണം. വിശ്വാസികൾ തെരുവിലിറങ്ങിയ മണ്ഡലത്തിൽ ശബരിമലപ്രശ്നം ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. <br /><br />#sabarimala #bjp #veenageorge

Buy Now on CodeCanyon