Surprise Me!

ആര് ജയിക്കും? പഞ്ചാബിന് ആദ്യം ബാറ്റിങ്

2019-04-10 39 Dailymotion

MI won the toss and opt to bowl<br />ഐപിഎല്ലിലെ 24ാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്നു രോഹിത്ത് കളിയില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണിത്.<br />

Buy Now on CodeCanyon