Surprise Me!

IPLൽ പ്ലേഓഫില്‍ ആരൊക്കെ കടക്കും ?

2019-04-10 100 Dailymotion

ഐപിഎല്ലിന്റെ ആറാംറൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കവെ ആവേശകരമായ നിരവധി പോരാട്ടങ്ങളാണ് ഇതിനകം കണ്ടു കഴിഞ്ഞത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലേഓഫില്‍ കടക്കാന്‍ സാധ്യതയുള്ള നാലു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.
4 Teams who are early favorites to reach the playoffs

Buy Now on CodeCanyon