Surprise Me!

രാഹുലിന് സെഞ്ച്വറിയടിക്കാന്‍ പാണ്ഡ്യ മോശം പന്തുകളെറിഞ്ഞോ? | Oneindia Malayalam

2019-04-11 152 Dailymotion

മുംബൈയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ സെഞ്ചറിയടിച്ചതോടെ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന രാഹുലിന് സെഞ്ച്വറി പുതിയ ഊര്‍ജംപകരം. ടിവി അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിനുശേഷം രാഹുലിന്റെ ആദ്യ സെഞ്ച്വറികൂടിയാണിത്.<br /><br />rahul hugs hardik pandya

Buy Now on CodeCanyon