smriti irani ends controversy over educational qualification<br />ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി പോരിനിറങ്ങുന്നത് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയാണ് എന്നതാണ് മറ്റേത് മണ്ഡലങ്ങളിലേക്കാളുമുപരി അമേഠിയിലെ പോരാട്ടം കടുപ്പിക്കുന്നത്.<br />