Surprise Me!

സി.പി.എമ്മിന് വേണ്ടി വോട്ട് ചോദിച്ച് രാഹുല്‍

2019-04-12 116 Dailymotion

Congress President Rahul Gandhi to campaign for CPM in Tamil Nadu<br />കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്തുണയ്ക്കേണ്ടവരാണ് സിപിഎം അടക്കമുളള ഇടത് പാര്‍ട്ടികള്‍. അതേ ഇടതുപക്ഷത്തോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ശത്രുത ഇല്ലതാനും. കേരളത്തിന്റെ അതിര്‍ത്തി കടന്ന് കഴിഞ്ഞാല്‍ സിപിഎം കോണ്‍ഗ്രസിന് വേണ്ടിയും കോണ്‍ഗ്രസ് സിപിഎമ്മിന് വേണ്ടിയും വോട്ട് പിടിക്കുന്നത് കാണാം. തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വോട്ട് പിടിക്കും<br />

Buy Now on CodeCanyon