Surprise Me!

'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'

2019-04-12 261 Dailymotion

congress campaign for rahul gandhi in wayanad<br />കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വലിയ ആവേശത്തിലാണ് വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.<br />

Buy Now on CodeCanyon