Surprise Me!

ഗാംഗുലി എങ്ങനെ? പോണ്ടിങ് പറയുന്നു

2019-04-12 65 Dailymotion

Me and Sourav Ganguly have got similar ideas,says Ricky Ponting<br />ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ബദ്ധവൈരികളായ ക്യാപ്റ്റന്‍മാരായിരുന്നു ഇന്ത്യന്‍ ഇതിഹാസം സൗരവ് ഗാംഗുലിയും .അന്ന് തന്ത്രങ്ങളൊരുക്കി പരസ്പരം ജയിക്കാന്‍ മല്‍സരിച്ച ഇരുവരും ഇപ്പോള്‍ ഒരുകുടക്കീഴില്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങെങ്കില്‍ പരിശീലകനോളം തന്നെ പ്രാധാന്യമുള്ള ടീമിന്റെ ഉപദേഷ്ടാവാണ് ദാദ.<br />

Buy Now on CodeCanyon