മത്സരശേഷമുള്ള അവാര്‍ഡ് വിതരണ വേളയില്‍ ഇരു ക്യാപ്റ്റന്മാരുമായും അവതാരകന്‍ കളിയെ കുറിച്ച് ചോദിച്ചറിയുന്നത് സാധാരണമാണ്. എന്നാല്‍, കഴിഞ്ഞദിവസം വിവാദമായ ഒരു സംഭവം നടന്നിട്ടും ധോണിയോട് അവതാരകന്‍ ഒരക്ഷരം പോലും ചോദിച്ചില്ല. ഇത് ക്രിക്കറ്റ് ആരാധകരെയും കളിവിദഗ്ധരെയുമെല്ലാം ഒന്നടങ്കം അമ്പരപ്പിച്ചകാര്യമാണ്.

Why Murali Kartik is Facing Flak on Twitter For Dhoni's Rare Outburst During IPL Match