Sakshi Maharaj controversial speech<br />വിവാദ പ്രസംഗങ്ങളുടെ തോഴനാണ് ബിജെപി എംപി സാക്ഷി മഹാരാജ്. അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ ഇതിനോടകം തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഉന്നോവയിലെ എംപിയായ അദ്ദേഹം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. താനൊരു സന്യാസിയാണെന്നും ഞാൻ ശപിക്കുമെന്നാണ് അദ്ദേഹത്തിന്റഎ വിവാദ പ്രസ്താവന.