Modi touching Sonia Gandhi's Feet and Modi 'Tsunami', here are the 5 Viral Photos Proven to be Fake<br />ശരിയെന്നോ തെറ്റെന്നോ വേര്‍തിരിച്ചറിയാനാകുന്നത് മുന്‍പ് തന്നെ പല വാര്‍ത്തകളും കത്തിപ്പടര്‍ന്ന് കാണും. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പാക് പതാക വീശിയെന്നും നരേന്ദ്ര മോദി സോണിയാ ഗാന്ധിയും കാല്‍ തൊട്ട് തൊഴുതെന്നും വാര്‍ത്തകള്‍ വരും. തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന അത്തരം ചില ചിത്രങ്ങളും അവയുടെ സത്യാവസ്ഥയും നോക്കാം: