Surprise Me!

പാക് പ്രധാനമന്ത്രിയെ കാണാൻ രാഹുലും മമതയും, വ്യാജ ചിത്രം വൈറൽ

2019-04-13 298 Dailymotion

Viral Photo of Rahul Gandhi and Mamata Banerjee waiting to Meet Imran Khan, proven fake<br />ബിജെപിയെ രാജ്യസ്‌നേഹികളും കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യദ്രോഹികളും ആക്കുന്ന തരത്തിലുളള പ്രചാരണമാണ് കൊണ്ട് പിടിച്ച് നടക്കുന്നതും. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്<br />

Buy Now on CodeCanyon