Thiruvananthapuram UDF candidate Sasi Tharoor got injured during temple ritual<br />തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ആറ് തുന്നിക്കെട്ടുകളാണ് തരൂരിന്റെ തലയില്‍ ഇട്ടിരിക്കുന്നത്. തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം.<br />