athiran movie collection report<br />ഫഹദ് ഫാസില്‍ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗത സംവിധായകന്റെ സംവിധാനത്തിലെത്തിയ അതിരന്‍ എന്ന മൂവിയാണ് ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ഫഹദിന്റെ സിനിമ. ട്രെയിലറും ടീസറുമിറക്കി പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമ ബോക്‌സോഫീസില്‍ നല്ല തുടക്കം കുറിച്ചിരിക്കുകയാണ്.<br />