mammootty's unda movie first look out<br />വിഷുദിനത്തില്‍ ആരാധകര്‍ക്ക് വേണ്ടി ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. രാവിലെ പത്ത് മണിക്ക് ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയായിരുന്നു ലുക്ക് പുറത്ത് വിട്ടത്. പുറത്ത് വന്ന ഉടനെ പോസ്റ്ററിന് വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. <br />
