ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കടലാസിലെ പുലികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എതിരിടും. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രാത്രി എട്ടിനാണ് മല്‍സരം.ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്.<br />ipl 2019, mumbai vs rcb match preview