Surprise Me!

സുവർണ്ണ റെക്കോഡ് സ്വന്തമാക്കി ജിമിക്കി കമ്മൽ

2019-04-15 499 Dailymotion

mohanlal jimikki kammal in 100 million views<br />ആദ്യ മുതൽ തന്നെ യൂട്യൂബ് റെക്കോഡികൾ തകർത്തു കൊണ്ട് പാട്ട് വൻ മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ വീണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്. ഷാൻ റഹ്മാൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 100 മില്യൺ വ്യൂസ് നേടിയ മലയാളത്തിലെ ആദ്യ വീഡിയോ ഗാനമാണിത്.<br />

Buy Now on CodeCanyon