Yogi Barred From Campaign For 72 Hours, Mayawati For 48 Hours<br />ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗിയെ 72 മണിക്കൂര്‍ നേരത്തേക്കും മായാവതിയെ 48 മണിക്കൂര്‍ നേരത്തേക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിലക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. <br />