Jayaprada wants Azam Khan banned from polls for his derogatory remark <br />സമാജ്വാദി പാര്‍ട്ടി അസം ഖാനെ മത്സരിപ്പിക്കരുതെന്നും ഖാന്‍ വിജയിച്ചാല്‍ എന്താകും ജനാധിപത്യത്തിന്റെ അവസ്ഥയെന്നും ജയപ്രദ ചോദിക്കുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ യാതൊരു വിലയും ഉണ്ടാകില്ലെന്നും സ്ത്രീകള്‍ എവിടെയാണ് പോകേണ്ടതന്നും താന്‍ മരിച്ചാല്‍ താങ്കള്‍ക്ക് സമാധാനമാകുമോ എന്നും ജയപ്രദ ചോദിക്കുന്നു.