Surprise Me!

ലോകകപ്പില്‍ റായിഡുവിന് പകരം എന്തുകൊണ്ട് വിജയ്

2019-04-16 93 Dailymotion

vijay shankar preferred over ambati rayudu<br />അവസാന ലാപ്പിലെ കുതിപ്പില്‍ അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ എന്തുകൊണ്ട് ടീമിലെത്തിയെന്ന് പലരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. റായിഡുവിന്റെ പരിചയ സമ്പന്നതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനെ ഉള്‍പ്പെടുത്തണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.<br />

Buy Now on CodeCanyon