Major f1re break out at the famous Notre Dame Cathedral in Paris<br />ഫ്രാന്‍സിലെ ലോകപ്രശസ്തമായ നോത്രദാം പളളിയില്‍ വന്‍ തീപിടുത്തം. 850 വര്‍ഷം പഴക്കമുളള ചരിത്രപ്രധാനമായ പളളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും തീപിടുത്തത്തിൽ പൂര്‍ണമായും കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ. തീപിടുത്തം മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. <br />