Rahul Gandhi kick-starts Lok Sabha election campaign in Kerala<br />വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ഥ വിശ്വാസം പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസമാകില്ല. ഇത്തരം കാര്യങ്ങളില്‍ സമാധനമായും ആലോചനയോടയും തീരുമാനമെടുക്കാന്‍ കേരളത്തിനെ കഴിയുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു<br />