Was the 2011 Indian Cricket World Cup team stronger than the current team?<br />ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം. കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ ടീമിനെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പിന് അയക്കുന്നത്. ഇന്ത്യയെ കൂടുതല്‍ മികച്ച ടീമാക്കുന്നത് എന്തൊക്കെയാണെന്നു നോക്കാം.<br />