മധുരരാജയുടെ 4 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 32.4 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. അധികം വൈകാതെ തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടെന്നാണ് ആരാധകരും പറയുന്നത്<br /><br />Madhuraraja collection report in vishu days<br />