raid in kanimozhi's house<br />ഡിഎംകെ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തിക്കുടി മണ്ഡലത്തിലെ വീട്ടിലാണ് റെയ്ജ് നടന്നത്. കണക്കിൽപെടാത്ത പണം വീട്ടിലെ ഒന്നാം നിലയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.