Surprise Me!

ഹൈദരാബാദും ചെന്നൈയും നേർക്കുനേർ

2019-04-17 37 Dailymotion

CSK vs SRH match preview<br />ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മികച്ച ഫോമില്‍ കളിതുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെ നേരിടാനൊരുങ്ങുന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എട്ടുകളില്‍കളിനിന്നും 14 പോയന്റുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏഴു കളികളില്‍ നിന്നും 3 ജയം മാത്രമുള്ള ഹൈരദാബാദിന് ജയം അനിവാര്യവും.<br />

Buy Now on CodeCanyon