Surprise Me!

IPLല്‍ 1000 റണ്‍സ് നേടി രാഹുല്‍

2019-04-17 39 Dailymotion

KL Rahul storms past 1000 runs for KXIP in only his 23rd match<br />രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 റണ്‍സെടുത്ത രാഹുല്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചു. ടീം മത്സരത്തില്‍ ജയിച്ചപ്പോള്‍ രാഹുല്‍ മറ്റൊരു നാഴിക്കല്ലും പിന്നിട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 1000 റണ്‍സ് നേടിയാണ് രാഹുലിന്റെ ആഘോഷം<br />

Buy Now on CodeCanyon