മുൻ പി.എസ്.സി ചെയർമാനും കോണഗ്രസ് അനുഭാവിയുമായിരുന്ന കെ.എസ്.രാധാകൃഷ്ണൻ ഈ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. കോൺഗ്രസ് പാളയത്തിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന് പിന്നിലെ മുഖ്യകാരണം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ശബരിമലവിഷയമല്ല എന്നെ ആകർഷിച്ചത് നരേന്ദ്രമോദി എന്നായിരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്<br /><br />#ksradhakrishnan #pmmodi #loksahaelection2019