Nirmala Sitharaman alleges Congress hand Behind Imran Khan's 'Endorsement' of PM Modi<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കൊണ്ടുളള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ് എന്നാരോപിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്