Surprise Me!

കാർത്തിക് തന്നെ , സംശയം വേണ്ടെന്ന് റോബിന്‍ ഉത്തപ്പ

2019-04-17 63 Dailymotion

Robin Uthappa is ‘stoked’ after Dinesh Karthik is selected in India’s World Cup squad<br />IPLല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. യു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് പന്തിനെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി കാര്‍ത്തികിനെ 15 അംഗ ടീമിലുള്‍പ്പെടുത്തിയത്.<br />

Buy Now on CodeCanyon