ലോകകപ്പില്‍ വന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ജോഫ്ര ആര്‍ച്ചറിന് ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം, പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആര്‍ച്ചറിനെയും ക്രിസ് ജോര്‍ദനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

englands preliminary world cup squad