Surprise Me!

മാമാങ്കം വരുന്നു ചരിത്രമാകുവാൻ

2019-04-18 366 Dailymotion

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുങ്ങുന്നത്. നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ ഇരുന്ന സിനിമയ്ക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. സജീവ് കുമാര്‍ തിരക്കഥ ഒരുക്കിയ ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണ് എത്തുന്നത്. നിലവില്‍ അതിരപ്പിള്ളിയില്‍ നിന്നും മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

mamankam shooting updates

Buy Now on CodeCanyon