Surprise Me!

പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍

2019-04-18 99 Dailymotion

pm modi in kerala today<br />തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും.<br />

Buy Now on CodeCanyon