Surprise Me!

പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും

2019-04-18 32 Dailymotion

priyanka gandhi will reach wayanad on saturday <br />രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധി ഏപ്രില്‍ 20 ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെസി വേണുഗോപാല്‍ എംപി അറിയിച്ചു.

Buy Now on CodeCanyon